എമിറേറ്റ്‌സ് ഇന്നൊവേറ്റ്സ് 2024-ൽ ആകർഷകമായ പരിപാടികളുമായി ഹംദാൻ ബിൻ റാഷിദ് ഫൗണ്ടേഷൻ ഫോർ മെഡിക്കൽ ആന്‍റ് എജ്യുക്കേഷണൽ സയൻസസ്

എമിറേറ്റ്‌സ് ഇന്നൊവേറ്റ്സ് 2024-ൽ ആകർഷകമായ പരിപാടികളുമായി ഹംദാൻ ബിൻ റാഷിദ് ഫൗണ്ടേഷൻ ഫോർ മെഡിക്കൽ ആന്‍റ് എജ്യുക്കേഷണൽ സയൻസസ്
വിദ്യാഭ്യാസ, മെഡിക്കൽ മേഖലകളിലെ സർഗ്ഗാത്മക ചിന്തകളും നൂതന പ്രവണതകളും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി പ്രവർത്തനങ്ങൾക്കും സംരംഭങ്ങൾക്കും ഫെബ്രുവരി 19 മുതൽ 22 വരെ ആതിഥേയത്വം വഹിക്കുന്ന എമിറേറ്റ്‌സ് ഇന്നൊവേറ്റ്സ് 2024-ൽ ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം ഫൗണ്ടേഷൻ ഫോർ മെഡിക്കൽ ആന്‍റ് എജ്യുക്കേഷണൽ സയൻ