ദെയ്‌ര ഓൾഡ് സൂഖ് മറൈൻ ട്രാൻസ്‌പോർട്ട് സ്റ്റേഷൻ തുറക്കുന്നതായി ആർടിഎ അറിയിച്ചു
അൽ ഫാഹിദിയെയും, ബർ ദുബായിയെയും ബന്ധിപ്പിക്കുന്നതിന് പുറമെ (പഴയ ബലദിയ റോഡ് ഏരിയ), ഗോൾഡ് സൂക്ക് എന്നിവിടങ്ങളിൽ സേവനം നൽകുന്ന ദെയ്‌ര ഓൾഡ് സൂഖ് മറൈൻ ട്രാൻസ്‌പോർട്ട് സ്റ്റേഷൻ തുറക്കുന്നതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പ്രഖ്യാപിച്ചു.ടൂറിസ്റ്റ് ഗതാഗതം ഉൾപ്പെടെ വിവിധ മേഖലകളിൽ ദുബാ