ഇആർസിയുടെ 'റമദാൻ കണ്ടിനുസ് ഗീവയിങ് ' കാമ്പയിൻ ആരംഭിച്ചു
ഈ വർഷം യുഎഇയിലും ലോകമെമ്പാടുമുള്ള 44 രാജ്യങ്ങളിലുമായി 1.8 ദശലക്ഷം ആളുകൾക്ക് റമദാൻ പരിപാടികൾ വഴി സഹായമെത്തിക്കുമെന്ന് എമിറേറ്റ്‌സ് റെഡ് ക്രസൻ്റ് (ഇആർസി) പ്രഖ്യാപിച്ചു.ഏകദേശം 3,76,06,500 ദിർഹം പ്രാരംഭ ചെലവിൽ ഇഫ്താർ, സകാത്തുൽ ഫിത്തർ, ഈദ് വസ്ത്രങ്ങൾ, റമദാൻ ഭക്ഷണപ്പൊതികൾ, ഇഫ്താർ ഭക്ഷണം എന്നിവ ഉൾപ്പെടുന്