എഐയുടെ പ്രായോഗികാനുഭവം മെച്ചപ്പെടുത്താൻ യുഎൻഡിപിയുമായി കരാർ ഒപ്പിട്ട് യുഎഇയുടെ എഐ ഓഫീസ്

എഐയുടെ പ്രായോഗികാനുഭവം മെച്ചപ്പെടുത്താൻ യുഎൻഡിപിയുമായി കരാർ ഒപ്പിട്ട് യുഎഇയുടെ എഐ ഓഫീസ്
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യകളിൽ ഗവേഷണവും വികസനവും മെച്ചപ്പെടുത്തുന്നതിനും അറബ് മേഖലയിലും പുറത്തുമുള്ള പ്രതിഭകളെ ശാക്തീകരിക്കുന്നതിനുമായി യുഎൻ ഡെവലപ്‌മെൻ്റ് പ്രോഗ്രാമുമായി (യുഎൻഡിപി) യുഎഇ ഗവൺമെൻ്റിലെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഡിജിറ്റൽ എക്കണോമി, റിമോട്ട് വർക്ക് ആപ്ലിക്കേഷൻസ് ഓഫീസ് കരാർ ഒപ്പ