22.4 ദശലക്ഷം യുഎഇ ദിർഹം മൂല്യമുള്ള 2500 ലിമിറ്റഡ് എഡിഷൻ കളക്ഷനുകളുമായി എക്‌സ്‌പോഷർ 2024

22.4 ദശലക്ഷം യുഎഇ ദിർഹം മൂല്യമുള്ള 2500 ലിമിറ്റഡ് എഡിഷൻ കളക്ഷനുകളുമായി എക്‌സ്‌പോഷർ 2024
ജോക്കിം ഷ്‌മെയിസറിൻ്റെ ക്യാമറയിൽ പതിഞ്ഞ അതിമനോഹരമായ വൈൽഡ്‌ലൈഫ് ക്ലോസപ്പ്, നീൽ ലീഫർ പകർത്തിയ അവിസ്മരണീയ കായിക നിമിഷം, അല്ലെങ്കിൽ ചാർളി ഹാമിൽട്ടൺ ജെയിംസിൻ്റെ ഹൃദ്യമായ ചിത്രം ഇവിയിലൊന്ന് സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ഇതിനുള്ള സുവർണ്ണാവസരമാണ് എക്‌സ്‌പോഷർ ഇൻ്റർനാഷണൽ ഫോട്ടോഗ്രഫി ഫെസ്റ്