ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ട് ഇൻഡസ്‌ട്രി ഷോ മെയ് മാസത്തിൽ ദുബായിൽ നടക്കും

ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ട് ഇൻഡസ്‌ട്രി ഷോ മെയ് മാസത്തിൽ ദുബായിൽ നടക്കും
ദുബായ്, 2024 ഫെബ്രുവരി 20,(WAM)--കൊറോണക്ക് ശേഷം യാത്രക്കാരുടെ എണ്ണത്തിലെ കുത്തനെ ഇടിവിനുശേഷം സിവിൽ ഏവിയേഷൻ വ്യവസായം ഏതാണ്ട് പൂർണമായി വീണ്ടെടുത്തതോടെ, വിപുലീകരണങ്ങൾക്കും പുനർവികസനത്തിനും വേണ്ടി 2030 വരെ വിമാനയാത്രയിൽ പുത്തൻ ഉണർവിന്  തയ്യാറെടുക്കുകയാണ് ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങൾ.2023-ൽ 60 ബില്യൺ