വാർഷിക ഇന്ത്യ ജിസിസി അച്ചീവേഴ്‌സ് അവാർഡ് 2024; ജിസിസിയിലെ മികച്ച പ്രത്യേക സാമ്പത്തിക മേഖലയായി റാസൽ ഖൈമ ഇക്കണോമിക് സോൺ

വാർഷിക ഇന്ത്യ ജിസിസി അച്ചീവേഴ്‌സ് അവാർഡ് 2024; ജിസിസിയിലെ മികച്ച പ്രത്യേക സാമ്പത്തിക മേഖലയായി റാസൽ ഖൈമ ഇക്കണോമിക് സോൺ
ന്യൂഡൽഹിയിൽ ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷൻ (ഐഇടിഒ) സംഘടിപ്പിച്ച വാർഷിക ഇന്ത്യ ജിസിസി അച്ചീവേഴ്‌സ് അവാർഡ് 2024-ൽ റാസൽ ഖൈമ ഇക്കണോമിക് സോണിന് ‘മികച്ച പ്രത്യേക സാമ്പത്തിക മേഖല’ പുരസ്കാരം ലഭിച്ചു.ഇന്ത്യൻ കമ്പനികൾക്ക് റാസൽ ഖൈമ ഇക്കണോമിക് സോൺ നൽകുന്ന അസാധാരണമായ പിന്തുണയും ഇന്ത്യ-ജിസിസി ബന്ധം മെച്ചപ്പ