ഇന്തോനേഷ്യൻ പ്രതിരോധ മന്ത്രിയുമായി ഉഭയകക്ഷി ബന്ധം ചർച്ച ചെയ്ത് യുഎഇ രാഷ്ട്രപതി
യുഎഇയും ഇന്തോനേഷ്യയും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തെക്കുറിച്ച് ചർച്ച ചെയ്യാൻ രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്തോനേഷ്യയുടെ പ്രതിരോധ മന്ത്രിയും പ്രസിഡൻ്റ് സ്ഥാനാർത്ഥിയുമായ പ്രബോവോ സുബിയാന്തോയും ഇന്ന് ടെലിഫോണിൽ സംസാരിച്ചു.ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും പരസ്പര പ്രയോജനത്തിനായി ഈ പങ്