ഗാസയിലെ യുഎഇ ഫീൽഡ് ഹോസ്പിറ്റലിൽ കൃത്രിമ അവയവ കേന്ദ്രം തുറന്നു

ഗാസയിലെ യുഎഇ ഫീൽഡ് ഹോസ്പിറ്റലിൽ കൃത്രിമ അവയവ കേന്ദ്രം തുറന്നു
ഗാസ, 2024 ഫെബ്രുവരി 21,(WAM)--പലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിനായി യുഎഇ രാഷ്ട്രപതി ശൈഖ്  മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നിർദേശപ്രകാരം യുഎഇ ആരംഭിച്ച ഓപ്പറേഷൻ 'ഗാലൻ്റ് നൈറ്റ് 3' ൻ്റെ ഭാഗമായി ഗാസ മുനമ്പിലെ യുഎഇ ഫീൽഡ് ഹോസ്പിറ്റലിൽ ഇന്ന് കൃത്രിമ അവയവ കേന്ദ്രം തുറന്നു.പരിക്കേറ്റവരെ സഹായിക്കാനും ഓർത്തോപീ