ഞായറാഴ്ചയും തിങ്കളാഴ്ചയും മഴക്ക് സാധ്യതയുള്ളതായി എൻസിഎം

ഞായറാഴ്ചയും തിങ്കളാഴ്ചയും മഴക്ക് സാധ്യതയുള്ളതായി എൻസിഎം
യുഎഇയിൽ തെക്ക് പടിഞ്ഞാറ് നിന്ന് വ്യാപിച്ചുകിടക്കുന്ന ഉപരിതല ന്യൂനമർദം ഞായറാഴ്ചയും തിങ്കളാഴ്ചയും അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻസിഎം) പ്രവചിച്ചു.ഞായർ, തിങ്കൾ ദിവസങ്ങളിൽ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചില സമയങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും ത