ഈജിപ്ത്-യുഎഇ നേരിട്ടുള്ള വിദേശ നിക്ഷേപ കരാർ; ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് യുഎഇ നിക്ഷേപ മന്ത്രാലയം

യുഎഇ ഗവൺമെന്‍റിനെ പ്രതിനിധീകരിച്ച്, അബുദാബി ആസ്ഥാനമായുള്ള സൊവേറിയൻ നിക്ഷേപക സ്ഥാപനമായ എഡിക്യുവിന്‍റെ നേതൃത്വത്തിലുള്ള ഒരു സ്വകാര്യ കൺസോർഷ്യവും ഈജിപ്ത് സർക്കാരും തമ്മിലുള്ള ഒരു സുപ്രധാന കരാർ ഒപ്പുവെയ്ക്കൽ ചടങ്ങിന് യുഎഇ നിക്ഷേപ മന്ത്രാലയം സാക്ഷ്യം വഹിച്ചു.ഈജിപ്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ നേരിട്