പ്രത്യാശയാണ് ഈ ലോകത്ത് ജീവൻ പകരുന്നത്, പരസ്പര സഹകരണമാണ് വെല്ലുവിളികളെ അതിജീവിക്കാനുള്ള ഏക മാർഗം: അറബ് ഹോപ്പ് മേക്കേർസ് അവാർഡ് ദാന ചടങ്ങിൽ മുഹമ്മദ് ബിൻ റാഷിദ്

പ്രത്യാശയാണ് ഈ ലോകത്ത് ജീവൻ പകരുന്നത്, പരസ്പര സഹകരണമാണ് വെല്ലുവിളികളെ അതിജീവിക്കാനുള്ള ഏക മാർഗം: അറബ് ഹോപ്പ് മേക്കേർസ് അവാർഡ് ദാന ചടങ്ങിൽ മുഹമ്മദ് ബിൻ റാഷിദ്
ദുബായ്, 2024 ഫെബ്രുവരി 25, (WAM) – യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുടെ സാന്നിധ്യത്തിൽ 4 അറബ് ഹോപ്പ് മേക്കേഴ്‌സ് ഫൈനലി