അതിവേഗ അണ്ടർവാട്ടർ വീൽചെയർ ഡൈവ് പൂർത്തിയാക്കി ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഫൈസൽ അൽ മൊസാവി

അതിവേഗ അണ്ടർവാട്ടർ വീൽചെയർ ഡൈവ് പൂർത്തിയാക്കി ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഫൈസൽ അൽ മൊസാവി
പ്രശസ്ത ഗിന്നസ് വേൾഡ് റെക്കോർഡ് ഉടമയായ ഫൈസൽ അൽ മൊസാവി, ദുബായ് അക്വേറിയം ആന്‍റ് അണ്ടർവാട്ടർ സൂവിൽ പുതിയൊരു റൊക്കോർഡ് രചിച്ചു.വൈദഗ്ദ്ധ്യവും നിശ്ചയദാർഢ്യവും പ്രതിലഫിച്ച പ്രകടനത്തിൽ, അണ്ടർവാട്ടർ വീൽചെയർ ഉപയോഗിച്ച് 37 മിനിറ്റ് എന്ന റെക്കോർഡ് സമയത്തിനുള്ളിൽ ഫൈസൽ അതിവേഗ ഡൈവ് പൂർത്തിയാക്കി ലോകമെമ്പാടുമുള്ള