തുറമുഖ പ്രവർത്തനങ്ങൾക്കായി പുനരുപയോഗ ഊർജ്ജം നടപ്പിലാക്കാൻ ഡിപി വേൾഡ്, മസ്ദർ പങ്കാളിത്ത കരാർ

മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ആഗോള തുറമുഖ പ്രവർത്തനങ്ങളിൽ ഉടനീളം പുനരുപയോഗിക്കാവുന്ന ഊർജ്ജ സംവിധാനങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും ക്ലീൻ എനർജി രംഗത്ത് ആഗോള മുൻനിര കമ്പനിയായ അബുദാബി ഫ്യൂച്ചർ എനർജിയുമായി (മസ്ദർ) ഡിപി വേൾഡ് പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു.ഡിപി വേൾഡിൻ്റെ ആഗോള വിത