നൂതന സാമ്പത്തിക വളർച്ചാ മേഖലകളിലെ നിക്ഷേപ തന്ത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മൂന്നാമത് ഇൻവെസ്റ്റോപ്പിയ വാർഷിക സമ്മേളനത്തിന് ബുധനാഴ്ച തുടക്കമാകും

2021 സെപ്റ്റംബറിൽ യുഎഇ ഗവൺമെൻ്റ് ആരംഭിച്ച ആഗോള നിക്ഷേപ പ്ലാറ്റ്‌ഫോമായ ഇൻവെസ്റ്റോപ്പിയയുടെ മൂന്നാം വാർഷിക സമ്മേളനം ‘എമർജിംഗ് എക്കണോമിക് ഫ്രണ്ടിയേഴ്സ്: ഇൻവെസ്റ്റ്‌മെൻ്റ് ഇൻ ദി ന്യൂ എക്കണോമി ഗ്രോത്ത് സെക്ടറുകൾ’ എന്ന തലക്കെട്ടിൽ ഫെബ്രുവരി 28, 29 തീയതികളിൽ അബുദാബിയിൽ നടക്കും.ലോകമെമ്പാടുമുള്ള നിക്ഷേപകർ,