ഫെബ്രുവരി 28 മുതൽ മാർച്ച് 1 വരെയുള്ള ദിവസങ്ങളിൽ മഴക്ക് സാധ്യത

ഫെബ്രുവരി 28 മുതൽ മാർച്ച് 1 വരെയുള്ള  ദിവസങ്ങളിൽ മഴക്ക് സാധ്യത
നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) ഫെബ്രുവരി 28 ബുധനാഴ്ച മുതൽ മാർച്ച് 1 വെള്ളി വരെയുള്ള കാലയളവിലെ കാലാവസ്ഥ റിപ്പോർട്ട് പുറത്തു വിട്ടു.തെക്ക് പടിഞ്ഞാറ് നിന്നുള്ള ഉപരിതല ന്യൂനമർദ്ദ സംവിധാനവും പടിഞ്ഞാറൻ ജെറ്റ് സ്ട്രീമിനൊപ്പം ഇടവിട്ട് ഒഴുകുന്ന ഒരു ഉപരി-വായു ന്യൂനമർദ സംവിധാനവും രാജ്യത്തെ ബാധിക്കുമെ