'ഒരുമിച്ച്, നമുക്ക് യുഎഇയെ നട്ടുവളർത്താം' എന്ന പ്രമേയത്തിൽ 44-ാമത് നടീൽ വാരത്തിന് തുടക്കമായി

'ഒരുമിച്ച്, നമുക്ക് യുഎഇയെ നട്ടുവളർത്താം' എന്ന പ്രമേയത്തിൽ 44-ാമത് നടീൽ വാരത്തിന് തുടക്കമായി
'ഒരുമിച്ച് നമുക്ക് യുഎഇയെ നട്ടുവളർത്താം' എന്ന പ്രമേയത്തിൽ 44-ാമത് നടീൽ വാരത്തിന് ഇന്നലെ യുഎഇയിൽ തുടക്കമായി. മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുക, പരിസ്ഥിതി, ജൈവ വൈവിധ്യം എന്നിവ സംരക്ഷിക്കുന്നതിന് സംഭാവന നൽകാൻ ആളുകളെ പ്രോത്സാഹിപ്പിക്കുക, പാരിസ്ഥിതികവും കാലാവസ്ഥയു