തുടർച്ചയായ ആറാം വർഷവും സ്ഥിരതയാർന്ന ഫിച്ച് റേറ്റിംഗ് സ്വന്തമാക്കി ഇസിഐ

യുഎഇയുടെ ഫെഡറൽ എക്‌സ്‌പോർട്ട് ക്രെഡിറ്റ് കമ്പനിയായ എത്തിഹാദ് ക്രെഡിറ്റ് ഇൻഷുറൻസ് (ഇസിഐ) തുടർച്ചയായി ആറ് വർഷത്തേക്ക് സുസ്ഥിര എഎ- ഫിച്ച് റേറ്റിംഗുകൾ നേടിയതായി പ്രഖ്യാപിച്ചു. ഇസിഐയുടെ ഇൻഷുറർ ഫിനാൻഷ്യൽ സ്‌ട്രെഗ്ത് (ഐഎഫ്‌എസ്) റേറ്റിംഗും ദീർഘകാല ഇഷ്യൂവർ ഡിഫോൾട്ട് റേറ്റിംഗും (ഐഡിആർ) 'എഎ-' (വളരെ ശക്തമായത്)