1,500 രാജ്യാന്തര ബ്രാൻഡുകളുടെ പങ്കാളിത്തത്തോടെ ദുബായ് ഡെർമ 2024-ന് അടുത്തയാഴ്ച തുടക്കമാകും

1,500 രാജ്യാന്തര ബ്രാൻഡുകളുടെ പങ്കാളിത്തത്തോടെ ദുബായ് ഡെർമ 2024-ന് അടുത്തയാഴ്ച തുടക്കമാകും
ദുബായ് വേൾഡ് ഡെർമറ്റോളജി ആന്‍റ് ലേസർ കോൺഫറൻസ് ആന്‍റ് എക്‌സിബിഷൻ്റെ (ദുബായ് ഡെർമ 2024) 23-ാമത് പതിപ്പ് മാർച്ച് 5 മുതൽ 7 വരെ ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ ചേരും.മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക, ഇന്ത്യൻ ഉപഭൂഖണ്ഡ മേഖല എന്നിവിടങ്ങളിലെ ഏറ്റവും വലിയ സയൻ്റിഫിക് ഡെർമറ്റോളജി സമ്മേളനത്തെ പ്രതിനിധീകരിക്കുന്ന ഇവ