മനുഷ്യപുരോഗതിക്കായി മിഡിൽ ഈസ്റ്റേൺ നഗരങ്ങൾ വഹിച്ച പങ്കിനെക്കുറിച്ച് നടന്ന പ്രഭാഷണത്തിൽ ഹംദാൻ ബിൻ മുഹമ്മദ് പങ്കെടുത്തു
മനുഷ്യപുരോഗതിക്കായി ചരിത്രത്തിലുടനീളം മിഡിൽ ഈസ്റ്റേൺ നഗരങ്ങൾ വഹിച്ച സുപ്രധാന പങ്കിനെക്കുറിച്ചുള്ള നടന്ന പ്രഭാഷണത്തിൽ ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പങ്കെടുത്തു.സഅബീൽ മജ്‌ലിസിൽ നടന്ന പരിപാടിയിൽ ദുബായ് സിവിൽ ഏവിയേഷൻ അതോറിറ