യുഎഇ സമ്പദ്‌വ്യവസ്ഥ 2024ൽ 5% വളർച്ച പ്രതീക്ഷിക്കുന്നു: മന്ത്രി

യുഎഇ സമ്പദ്‌വ്യവസ്ഥ 2024ൽ 5% വളർച്ച പ്രതീക്ഷിക്കുന്നു: മന്ത്രി
ഈ വർഷം യുഎഇ സമ്പദ്‌വ്യവസ്ഥ 5% വരെ വളരുമെന്ന് സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി പ്രവചിച്ചു. ദേശീയ സമ്പദ്‌വ്യവസ്ഥയുടെ 73 ശതമാനത്തിലധികം ഇപ്പോൾ എണ്ണ ഇതര ജിഡിപിയിൽ നിന്നാണെന്നും. ഇത് രാജ്യത്തിന്റെ ചരിത്രത്തിൽ  ആദ്യമാണെന്നും എമിറേറ്റ്‌സ് ന്യൂസ് ഏജൻസിയോട് (WAM) സംസാരിച്ച മന്ത്രി, ചൂണ്ടിക്കാട്ട