ബിരുദധാരികൾക്കായി സംരംഭകത്വ ചലഞ്ചിന് തുടക്കമിട്ട് വിദ്യാഭ്യാസ മന്ത്രാലയം

എമിറാത്തി സർവ്വകലാശാല വിദ്യാർത്ഥികളുടെയും ബിരുദധാരികളുടെയും കാര്യക്ഷമത വർദ്ധിപ്പിക്കുക, അവർക്ക് സംരംഭകത്വത്തിന് ആവശ്യമായ പരിശീലനവും ഉപകരണങ്ങളും നൽകുകയെന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ മന്ത്രാലയം ഗ്രാജ്വേറ്റ് ഫണ്ടിന് കീഴിൽ സംരംഭകത്വ ചലഞ്ചിന് വിദ്യാഭ്യാസ മന്ത്രാലയം തുടക്കമിട്ടു.യുഎഇയുടെ വികസന പാതയിൽ ഗുണപ