യുഎഇയിലെ ആദ്യത്തെ മറൈൻ എൽപിജി കോമ്പോസിറ്റ് സിലിണ്ടർ പുറത്തിറക്കി എമിറേറ്റ്‌സ് ഗ്യാസ്

യുഎഇയിലെ ആദ്യത്തെ മറൈൻ എൽപിജി കോമ്പോസിറ്റ് സിലിണ്ടർ പുറത്തിറക്കി എമിറേറ്റ്‌സ് ഗ്യാസ്
കപ്പൽയാത്രയും, സമുദ്ര ജീവിതശൈലി അനുഭവവും മെച്ചപ്പെടുത്താൻ  ഇനോക് ഗ്രൂപ്പിൻ്റെ അനുബന്ധ സ്ഥാപനമായ എമിറേറ്റ്‌സ് ഗ്യാസ് ഇന്ന് 2 കിലോയും 11 കിലോയും ഭാരമുള്ള മറൈൻ എൽപിജി കോമ്പോസിറ്റ് സിലിണ്ടറുകൾ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. മാർച്ച് 3 വരെ ദുബായ് ഹാർബറിൽ നടക്കുന്ന ദുബായ് ഇൻ്റർനാഷണൽ ബോട്ട് ഷോയിലാണ് മറൈ