എനർജി ഇൻ്റലിജൻസ് റിപ്പോർട്ട്; ലോ-കാർബൺ സൊല്യൂഷനുകളിൽ ഏറ്റവും മികച്ച എൻഒസി എന്ന അംഗീകാരം നേടി അഡ്നോക്

എനർജി ഇൻ്റലിജൻസ് റിപ്പോർട്ട്; ലോ-കാർബൺ സൊല്യൂഷനുകളിൽ ഏറ്റവും മികച്ച എൻഒസി എന്ന അംഗീകാരം നേടി അഡ്നോക്
എനർജി ഇൻ്റലിജൻസ് റിപ്പോർട്ട് പ്രകാരം, 2023-ലെ ലോ-കാർബൺ സൊല്യൂഷനുകളിൽ ഏറ്റവും മികച്ച നാഷണൽ ഓയിൽ കമ്പനി (എൻഒസി) ഇൻവെസ്റ്റർ, ആഗോള വ്യവസായത്തിലെ അഞ്ചാമത്തെ വലിയ ഇൻവെസ്റ്റർ എന്നീ അംഗീകാരങ്ങൾ അഡ്നോക് സ്വന്തമാക്കി.'ലോ-കാർബൺ ഇൻവെസ്റ്റ്‌മെൻ്റ് ട്രാക്കർ: കോർപ്പറേറ്റ് സ്‌പെൻഡിംഗ് ഷിഫ്റ്റ്' എന്ന തലക്കെട്ടിലുള്