ആഗോള നേതാക്കൾ പങ്കെടുക്കുന്ന അബുദാബി സാംസ്കാരിക ഉച്ചകോടി മാർച്ച് 3-ന് തുടങ്ങും

2024 മാർച്ച് 3 മുതൽ 5 വരെ മനറത്ത് അൽ സാദിയാത്തിൽ 'എ മാറ്റർ ഓഫ് ടൈം' എന്ന പ്രമേയത്തിൽ നടക്കുന്ന സാംസ്കാരിക ഉച്ചകോടിയുടെ ആറാമത് പതിപ്പിലേക്ക് ലോകമെമ്പാടുമുള്ള സാംസ്കാരിക നേതാക്കളെ സ്വാഗതം ചെയ്യാൻ അബുദാബി തയ്യാറെടുക്കുന്നു.സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് - അബുദാബി (ഡിസിടി അബുദാബി) സംഘടിപ്പിക്കുന്ന ഈ പര