ആണവ മേഖലയിലെ സുരക്ഷാ നടപടികൾക്ക് യുഎഇ നൽകുന്ന പിന്തുണയെ പ്രശംസിച്ച് ഐഎഇഎ
അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ ഡയറക്ടർ ജനറൽ റാഫേൽ മരിയാനോ ഗ്രോസി, ആഗോളതലത്തിൽ ഏജൻസിയുടെ സുരക്ഷാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് യുഎഇ നൽകുന്ന പിന്തുണയെ അഭിനന്ദിച്ചു.യുഎഇയുടെ സ്വതന്ത്ര ആണവ നിയന്ത്രണ സ്ഥാപനമായ ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ (എഫ്എഎൻആർ) കഴിഞ്ഞയാഴ്ച ഓസ്ട്രിയയിലെ വിയന്നയിലെ ഐ