എംസി13ന്റെ സമാപന സമ്മേളനം ഇന്നേക്ക് മാറ്റി

അബുദാബിയിൽ ആതിഥേയത്വം വഹിച്ച ലോക വ്യാപാര സംഘടന (ഡബ്ല്യൂടിഒ) മന്ത്രിതല സമ്മേളനത്തിൻ്റെ (എംസി13) ഔപചാരിക സമാപന സമ്മേളനം മാർച്ച് 1 വെള്ളിയാഴ്ച യുഎഇ സമയം 14:00 ലേക്ക് മാറ്റിവച്ചതായി അധികൃതർ അറിയിച്ചു.ഈ അവസരത്തിൽ, ഡബ്ല്യുടിഒ ഡയറക്ടർ ജനറൽ എൻഗോസി ഒകോൻജോ-ഇവേല, വിദേശ വ്യാപാര സഹമന്ത്രിയും എംസി 13 ചെയർമാനുമ