സന്ദർശകർക്കായി വാതിലുകൾ തുറന്ന് ഫുജൈറ അഡ്വഞ്ചർ പാർക്ക്

സന്ദർശകർക്കായി വാതിലുകൾ തുറന്ന് ഫുജൈറ അഡ്വഞ്ചർ പാർക്ക്
ഫുജൈറ, 2024 ഫെബ്രുവരി 29,(WAM)--ഫുജൈറ കിരീടാവകാശിയായ ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയുടെ നിർദ്ദേശപ്രകാരം ഫുജൈറ അഡ്വഞ്ചർ സെൻ്റർ വ്യാഴാഴ്ച ‘ഫുജൈറ അഡ്വഞ്ചർ പാർക്ക്’ തുറക്കുന്നതായി പ്രഖ്യാപിച്ചു.ഫുജൈറയിൽ നിന്നും യുഎഇയിൽ ഉടനീളമുള്ള സാഹസിക പ്രേമികൾക്കും കായിക പ്രേമികൾക്കും വേണ്ടി പാർക്ക് ഒരു പ