പൗരന്മാരുടെ കടങ്ങൾ തീർക്കാൻ 69.4 ദശലക്ഷം ദിർഹം അനുവദിച്ച് ഷാർജ ഭരണാധികാരി

പൗരന്മാർക്ക് സുസ്ഥിരവും മാന്യവുമായ ജീവിതം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ, സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി, 131 പൗരന്മാരുടെ കടം തീർക്കാൻ ഷാർജ കടം തീർപ്പാക്കൽ കമ്മിറ്റി (എസ്ഡിഎസ്സി ) 69.426 ദശലക്ഷം ദിർഹം അനുവദിച്ച