ഷാർജയുടെ കിഴക്കൻ മേഖലയിൽ 3 പദ്ധതികൾക്ക് നേതൃത്വം നൽകി ബോദൂർ അൽ ഖാസിമി

ഷാർജയുടെ കിഴക്കൻ മേഖലയിൽ 3 പദ്ധതികൾക്ക് നേതൃത്വം നൽകി ബോദൂർ അൽ ഖാസിമി
ഖോർഫക്കനിലെ ചരിത്രപരവും സ്വാഭാവികവുമായ വൈവിധ്യമാർന്ന മേഖലകളിൽ നടപ്പിലാക്കാനിരിക്കുന്ന മൂന്ന് പ്രോജക്റ്റുകൾ ഷാർജ ഇൻവെസ്റ്റ്‌മെൻ്റ് ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ (ശുറൂഖ്) ചെയർപേഴ്‌സൺ ശൈഖ ബോദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി.ശുറൂഖിൻ്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അഹമ്മദ് ഉബൈദ് അൽ ഖസീറും അതോറിറ്റിയുടെ നിര