മദേഴ്‌സ് എൻഡോവ്‌മെൻ്റ് കാമ്പയിനിന് ആരംഭംകുറിച്ച് മുഹമ്മദ് ബിൻ റാഷിദ്

മദേഴ്‌സ് എൻഡോവ്‌മെൻ്റ് കാമ്പയിനിന് ആരംഭംകുറിച്ച് മുഹമ്മദ് ബിൻ റാഷിദ്
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിനായി 1 ബില്യൺ ദിർഹത്തിൻ്റെ എൻഡോവ്‌മെൻ്റ് ഫണ്ട് സ്ഥാപിച്ച് യുഎഇയിലെ അമ്മമാരെ ആദരിക്കാൻ ലക്ഷ്യമിട്ടുള്ള മദേഴ്‌സ് എൻഡോവ്‌മെൻ്റ് കാമ്പയിനിന് യുഎഇ ഉപരാഷ്ട്രപതിയും  പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ