എമിറാറ്റി കർഷകരെ സഹായിക്കുന്നതിനായി 'ദുബായ് ഫാംസ്' പ്രോഗ്രാമിന് തുടക്കംകുറിച്ച് ഹംദാൻ ബിൻ മുഹമ്മദ്

എമിറാറ്റി കർഷകരെ സഹായിക്കുന്നതിനായി 'ദുബായ് ഫാംസ്' പ്രോഗ്രാമിന് തുടക്കംകുറിച്ച് ഹംദാൻ ബിൻ മുഹമ്മദ്
ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും ഡെവലപ്‌മെൻ്റ് ആൻ്റ് സിറ്റിസൺസ് അഫയേഴ്‌സ് ഹയർ കമ്മിറ്റി ചെയർമാനുമായ ശൈഖ്  ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഉൽപ്പാദനക്ഷമമായ കാർഷിക പദ്ധതികളുടെ ഉടമകളായ എമിറാറ്റി കർഷകരെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി സേവനങ്ങളും പ്രോത്സാഹനങ്ങളും