ജി20 ധനമന്ത്രിമാരുടെ യോഗം; കാലാവസ്ഥ ധനകാര്യത്തിൽ സഹകരണം ശക്തിപ്പെടുത്താൻ ആഹ്വാനം ചെയ്ത് കോപ്28 ഡയറക്ടർ ജനറൽ

ജി20 ധനമന്ത്രിമാരുടെ യോഗം; കാലാവസ്ഥ ധനകാര്യത്തിൽ സഹകരണം ശക്തിപ്പെടുത്താൻ ആഹ്വാനം ചെയ്ത് കോപ്28 ഡയറക്ടർ ജനറൽ
കാലാവസ്ഥ ധനകാര്യത്തിൽ സഹകരണം ശക്തിപ്പെടുത്തുന്നതിന് പ്രധാന ധനകാര്യ പങ്കാളികളോട് ആഹ്വാനം ചെയ്തുകൊണ്ട് കോപ്28 ഡയറക്ടർ ജനറൽ അംബാസഡർ മാജിദ് അൽ സുവൈദി തന്‍റെ ബ്രസീൽ സന്ദർശനത്തിന് സമാപനം കുറിച്ചു.സന്ദർശന വേളയിൽ, കാലാവസ്ഥാ ധനസഹായം ലഭ്യമാക്കുന്നതിനും അത് ആക്സസ് ചെയ്യാവുന്നതും താങ്ങാവുന്നതുമാക്കുന്നതിന് കോപ