എക്സ്പോഷർ 2024ൽ തിളങ്ങി ഫ്രെയിമുകൾക്ക് പിറകിലെ പ്രാദേശിക പ്രതിഭകൾ
ഫോട്ടോഗ്രാഫി, സിനിമ, മറ്റ് ദൃശ്യ മാധ്യമങ്ങൾ എന്നീ മേഖലകളിലെ പ്രാദേശിക പ്രതിഭകളെ പരിചയപ്പെടുത്തിക്കൊണ്ട് ഷാർജ ഗവൺമെൻ്റ് മീഡിയ ബ്യൂറോ (എസ്ജിഎംബി) സംഘടിപ്പിച്ച ഒരാഴ്ച നീണ്ടു നിന്ന എക്സ്പോഷർ ഇൻ്റർനാഷണൽ ഫോട്ടോഗ്രാഫി ഫെസ്റ്റിവൽ സമാപിച്ചു. അവസാന മൂന്ന് ദിവസങ്ങളിലായി നടന്ന വൈവിധ്യമാർന്ന സെഷനുകൾ പ്രേക്ഷക