105 ദശലക്ഷം സന്ദർശകർ, ദുബായ് മാൾ ഭൂമിയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിച്ച സ്ഥലം

105 ദശലക്ഷം സന്ദർശകർ, ദുബായ് മാൾ ഭൂമിയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിച്ച സ്ഥലം
കഴിഞ്ഞ വർഷം ഭൂമിയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിച്ച സ്ഥലമാണ്  ദുബായ് മാൾ. ചൊവ്വാഴ്ച അധികൃതർ പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് കഴിഞ്ഞ വർഷം മാൾ  105 ദശലക്ഷം സന്ദർശകരെയാണ് സ്വാഗതം ചെയ്തത്. മുൻവർഷത്തെ 88 ദശലക്ഷം സന്ദർശകരെ അപേക്ഷിച്ച് 19% വർദ്ധനവാണ് സന്ദർശകരുടെ എണ്ണത്തിൽ ഉണ്ടായത്.ഈ വർഷത്തെ ആദ്യ രണ്ട് മാസത