വിദേശ അംബാസഡർമാരുടെ യോഗ്യതാപത്രങ്ങൾ ഏറ്റുവാങ്ങി യുഎഇ രാഷ്‌ട്രപതി

യുഎഇയിൽ സേവനമനുഷ്ഠിക്കുന്ന പുതിയ വിദേശ അംബാസഡർമാരുടെ യോഗ്യതാപത്രങ്ങൾ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് ഏറ്റുവാങ്ങി. മ്യാൻമറിലെ യുഎഇ അംബാസഡർ മൊതാസ് അബ്ദുല്ല അൽ ഫാഹിമും രാഷ്ട്രപതിയുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു.അബുദാബിയിലെ ഖാസർ അൽ ബഹറിൽ നടന്ന ചടങ്ങിൽ, അദ്ദേഹംഅംബാസഡർമാരെ സ്വാഗതം ച