സാമ്പത്തിക കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള സംയുക്ത നീക്കം മെച്ചപ്പെടുത്താൻ ധാരണാപത്രം ഒപ്പിട്ട് യുഎഇ എഎംഎൽ സിടിഎഫ് എക്‌സിക്യൂട്ടീവ് ഓഫീസും ദുബായ് പോലീസും

സാമ്പത്തിക കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള സംയുക്ത നീക്കം മെച്ചപ്പെടുത്താൻ ധാരണാപത്രം ഒപ്പിട്ട് യുഎഇ എഎംഎൽ സിടിഎഫ് എക്‌സിക്യൂട്ടീവ് ഓഫീസും ദുബായ് പോലീസും
സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിൽ രാജ്യത്തിൻ്റെ കഴിവുകൾ വർധിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പിന്‍റെ ഭാഗമായി, സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പോരാട്ടത്തിൽ സംയുക്ത സരംഭത്തെ മെച്ചപ്പെടുത്തുന്നതിനുള്ള ധാരണാപത്രത്തിൽ (എംഒയു) യുഎഇ എക്‌സിക്യൂട്ടീവ് ഓഫീസ് ഓഫ് ആൻ്റി മണി ലോണ്ടറിംഗ് ആന്