ഉഭയകക്ഷി ബന്ധം ചർച്ച ചെയ്ത് യുഎഇ, സിയറ ലിയോൺ രാഷ്‌ട്രപതിമാർ

ഉഭയകക്ഷി ബന്ധം ചർച്ച ചെയ്ത് യുഎഇ, സിയറ ലിയോൺ രാഷ്‌ട്രപതിമാർ
സിയറ ലിയോൺ രാഷ്‌ട്രപതി  ജൂലിയസ് മാദ ബയോയുമായി യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കൂടിക്കാഴ്ച നടത്തി. സാമ്പത്തിക, വ്യാപാര, നിക്ഷേപ മേഖലകളിൽ ബന്ധങ്ങൾ മെച്ചപ്പെടുത്താൻ യോഗം ചർച്ച ചെയ്തു. ഇരു നേതാക്കളും പരസ്പര താൽപ്പര്യമുള്ള നിരവധി പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ വീക്ഷണങ്ങൾ കൈമാറി.അബു