ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിലും സ്ട്രാറ്റജിക് അഫയേഴ്‌സ് കൗൺസിലും സംബന്ധിച്ച് മുഹമ്മദ് ബിൻ റാഷിദ് ഉത്തരവുകൾ പുറപ്പെടുവിച്ചു

ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിലും സ്ട്രാറ്റജിക് അഫയേഴ്‌സ് കൗൺസിലും സംബന്ധിച്ച് മുഹമ്മദ് ബിൻ റാഷിദ് ഉത്തരവുകൾ പുറപ്പെടുവിച്ചു
ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ അധ്യക്ഷതയിലുള്ള  ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിലിലെ(ടിഇസി) 2024-ലെ പുതിയ അംഗങ്ങളെ സംബന്ധിച്ച് ദുബായ് ഭരണാധികാരി എന്ന നിലയിൽ, ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഡിക്രി നമ്പർ (14) പുറപ്പെടുവിച്ചു.ദ