അബുദാബി ഡെപ്യൂട്ടി ഭരണാധികാരിയുടെ അണ്ടർ സെക്രട്ടറിയായി മുഹമ്മദ് ബിൻ ഹംദാൻ ബിൻ സായിദിനെ നിയമിച്ചു

അബുദാബി ഡെപ്യൂട്ടി ഭരണാധികാരിയുടെ അണ്ടർ സെക്രട്ടറിയായി മുഹമ്മദ് ബിൻ ഹംദാൻ ബിൻ സായിദിനെ നിയമിച്ചു
അബുദാബി, 7 മാർച്ച് 2024 (WAM) -- അബുദാബി ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് ഹസ്സ ബിൻ സായിദ് അൽ നഹ്യാൻ്റെ അണ്ടർ സെക്രട്ടറിയായി ശൈഖ് മുഹമ്മദ് ബിൻ ഹംദാൻ ബിൻ സായിദ് അൽ നഹ്യാനെ നിയമിച്ചു.WAM/അമൃത രാധാകൃഷ്ണൻ