റമദാൻ പ്രമാണിച്ച് 735 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ രാഷ്‌ട്രപതി

റമദാൻ മാസം ആരംഭിക്കുന്നതിന് മുന്നോടിയായി 735 തടവുകാരെ തിരുത്തൽ, ശിക്ഷാ സൗകര്യങ്ങളിൽ നിന്ന് മോചിപ്പിക്കാൻ യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദ്ദേശം നൽകി.വിവിധ കുറ്റങ്ങൾക്ക് ജയിൽ ശിക്ഷ അനുഭവിച്ച തടവുകാർക്ക് ചുമത്തിയ എല്ലാ പിഴകളും വ്യക്തിപരമായി അടച്ചു തീർക്കുമെന്നും അദ്ദേഹം അറിയിച്