വ്യാപാര നിക്ഷേപ ബന്ധങ്ങൾ പര്യവേക്ഷണം ചെയ്ത് യുഎഇയും സ്വിറ്റ്‌സർലൻഡും

വ്യാപാര നിക്ഷേപ ബന്ധങ്ങൾ പര്യവേക്ഷണം ചെയ്ത് യുഎഇയും സ്വിറ്റ്‌സർലൻഡും
സ്വിറ്റ്‌സർലൻഡിലെ ബേണിലേക്കും ബാസലിലേക്കും ഉയർന്ന തലത്തിലുള്ള യുഎഇ പ്രതിനിധി സംഘത്തിന് വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി, നേതൃത്വം നൽകി. സന്ദർശനവേളയിൽ അദ്ദേഹം സർക്കാർ സ്വകാര്യമേഖല ഉദ്യോഗസ്ഥരുമായി ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനും നിക്ഷേപ പ്രവാ