'ബേർഡ്‌സ് ഓഫ് ഗുഡ്‌നെസ്' ഓപ്പറേഷൻ്റെ ഭാഗമായി വടക്കൻ ഗാസയിൽ മാനുഷിക സഹായ വിതരണം തുടർന്ന് യുഎഇയും ഈജിപ്തും

'ബേർഡ്‌സ് ഓഫ് ഗുഡ്‌നെസ്' ഓപ്പറേഷൻ്റെ ഭാഗമായി വടക്കൻ ഗാസയിൽ മാനുഷിക സഹായ വിതരണം തുടർന്ന് യുഎഇയും ഈജിപ്തും
യുണൈറ്റഡ് അറബ് എമിറേറ്റ്‌സും  ഈജിപ്തു വടക്കൻ ഗാസ മുനമ്പിലേക്ക് മാനുഷിക സഹായവും ദുരിതാശ്വാസ സഹായവും വിതരണം ചെയ്യുന്നത് തുടരുന്നു."ബേർഡ്സ് ഓഫ് ഗുഡ്നെസ്" സഹായ സംരംഭത്തിന്‍റെ ഭാഗമായി വടക്കൻ ഗാസ മുനമ്പിൽ യുഎഇ, ഈജിപ്ഷ്യൻ വ്യോമസേനകൾ ചേർന്ന് നടത്തിയ മാനുഷിക, ദുരിതാശ്വാസ സഹായത്തിൻ്റെ നാലാമത്തെ എയർഡ്രോപ്പ് ന