കൾച്ചർ & മീഡിയ അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറെ സ്വീകരിച്ച് ഫുജൈറ കിരീടാവകാശി

ഫുജൈറ കൾച്ചർ ആൻഡ് മീഡിയ അതോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ നാസർ അൽ യമാഹിയെ ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി, സ്വീകരിച്ചു.ഫുജൈറ ടിവിയുടെയും റേഡിയോയുടെയും പരിപാടികളുടെ വികസന പദ്ധതിയെക്കുറിച്ചും റമദാൻ മാസത്തിലെ പുതിയ പ്രോഗ്രാം പ്ലാനെക്കുറിച്ചും ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ഷർ