വെള്ളിയാഴ്ച വൈകുന്നേരം മുതൽ ഞായറാഴ്ച ഉച്ചവരെ യുഎഇയിൽ കനത്ത മഴക്ക് സാധ്യത: എൻസിഇഎംഎ

വെള്ളിയാഴ്ച വൈകുന്നേരം മുതൽ ഞായറാഴ്ച ഉച്ചവരെ യുഎഇയിൽ കനത്ത മഴക്ക് സാധ്യത: എൻസിഇഎംഎ
വെള്ളിയാഴ്ച വൈകുന്നേരം മുതൽ ഞായറാഴ്ച ഉച്ചവരെ, കനത്ത മഴയും മിന്നലും ഇടിയും ഇടയ്ക്കിടെ ആലിപ്പഴ വർഷവും ഉൾപ്പെടുന്ന കഠിനമായ കാലാവസ്ഥ യുഎഇയിൽ അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ വകുപ്പ്  അറിയിച്ചു.നാഷണൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് അതോറിറ്റി (എൻസിഇഎംഎ), ആഭ്യന്തര മന്ത്രാലയം