ദുബായിലെ വിദേശ ബാങ്കുകളുടെ നികുതി സംബന്ധിച്ച നിയമം പുറപ്പെടുവിച്ച് മുഹമ്മദ് ബിൻ റാഷിദ്
ദുബായ് ഭരണാധികാരി എന്ന നിലയിൽ, യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, 2024 ലെ നികുതി സംബന്ധിച്ച നിയമം നമ്പർ (1) പുറപ്പെടുവിച്ചു. ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെൻ്ററിൽ (ഡിഐഎഫ്സി) പ്രവർത്തിക്കാൻ ലൈസൻസുള്ള വിദേശ ബാങ്കുകൾ ഒഴികെ, പ്രത്യേക വികസന മേഖലകളും ഫ്രീ സോണുകളും