റമദാനിൽ ട്രക്കുകൾക്കും തൊഴിലാളി ബസുകൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അബുദാബി പോലീസ്
റമദാൻ മാസത്തിൽ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി, വലിയ വാഹനങ്ങൾക്ക് അബുദാബി പോലീസ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രാവിലെയും വൈകുന്നേരവും തിരക്കുള്ള സമയങ്ങളിൽ 50-ഓ അതിലധികമോ തൊഴിലാളികളെ കൊണ്ടുപോകുന്ന ട്രക്കുകളും ബസുകളും എമിറേറ്റിൻ്റെ റോഡുകളിൽ നിരോധിക്കുമെന്ന് അധികൃതർ അറിയിച്ചു.അബുദാബിയിലും അൽ ഐനില