ഗാസയിലെ എട്ടാമത്തെ മാനുഷിക എയർ ഡ്രോപ്പ് പൂർത്തിയാക്കിയതായി യുഎഇയും, ഈജിപ്തും

ഗാസയിലെ എട്ടാമത്തെ മാനുഷിക എയർ ഡ്രോപ്പ് പൂർത്തിയാക്കിയതായി യുഎഇയും, ഈജിപ്തും
റമദാൻ മാസത്തിൻ്റെ ആദ്യ ദിവസം 'ബേർഡ്സ് ഓഫ് ഗുഡ്നെസ്' പ്രവർത്തനത്തിൻ്റെ ഭാഗമായി വടക്കൻ ഗാസ മുനമ്പിലെ ഈജിപ്ഷ്യൻ വ്യോമസേനയും, യുഎഇ വ്യോമസേനയും സംയുക്തമായി എട്ടാമത്തെ എയർ ഡ്രോപ്പ് പൂർത്തിയാക്കിയതായി പ്രതിരോധ മന്ത്രാലയത്തിൻ്റെ ജോയിൻ്റ് ഓപ്പറേഷൻസ് കമാൻഡ് പ്രഖ്യാപിച്ചു. പലസ്തീൻ ജനതയുടെ ദുരിതങ്ങൾ ലഘൂകരിക്കാ