ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ സമഗ്രമായ ആഗോള നിക്ഷേപ തന്ത്രവുമായി അബുദാബി

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ സമഗ്രമായ ആഗോള നിക്ഷേപ തന്ത്രവുമായി അബുദാബി
ഈ വർഷം ജനുവരി 22-ന് യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആന്‍റ് അഡ്വാൻസ്‌ഡ് ടെക്‌നോളജി കൗൺസിൽ (എഐഎടിസി),  ഭാവി തലമുറകളുടെ ജീവിതം മെച്ചപ്പെടുത്താൻ ഉദ്ദേശിച്ചുള്ള മുൻനിര സാങ്കേതികവിദ്യകളുടെ പുരോഗതിയും വിന്യാസവും പ്രാപ്തമാക്കുന്നതിനായി ഒരു സാങ്കേതിക നിക