അമൽ അൽ ഖത്തരി ഷാർജ ഹെൽത്ത് അതോറിറ്റിയുടെ ഡയറക്ടറായി നിയമിതനായി
ഷാർജ ഹെൽത്ത് അതോറിറ്റിയുടെ ഡയറക്ടറായി അമൽ അഹമ്മദ് സുൽത്താൻ അൽ ഖത്തരി അൽ സുവൈദിയെ നിയമിച്ചു. ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും കിരീടാവകാശിയും ഷാർജ ഉപഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയാണ് ഷാർജ ഹെൽത്ത് അതോറിറ്റിയുടെ (എസ്എച്ച്എ) ഡയറക്ടറെ നിയമിക്കുന്നതിനുള്ള കൗൺസിൽ പ്ര